വിവാഹം കഴിക്കാൻ സമ്മതമാണെന്ന് ശ്രീരാഗ് അറിച്ചിട്ട് അവരെന്താ പറഞ്ഞത്…”ചേച്ചിയുടെ ഈ വാടക വീട്ടിലെ പൊറുതി എന്നവസാനിക്കും? സ്വന്തമായൊരു വീട് ചേച്ചിക്കെന്നുണ്ടാവും?”
രചന: Saji Mananthavady വർണ്ണചിത്രം. “ചേച്ചിയുടെ ഈ വാടക വീട്ടിലെ പൊറുതി എന്നവസാനിക്കും? സ്വന്തമായൊരു വീട് ചേച്ചിക്കെന്നുണ്ടാവും?” അനിയത്തി രേണുവിന്റെ ചോദ്യമാണ് ചിത്രയെ സ്വപ്നങ്ങളിൽ നിന്ന് ഉണർത്തിയത്. ശരിയാണ് കുറെ കാലമായി താൻ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും മൂന്ന് മുറിയും അടുക്കളയുമുള്ള ഒരു വീട് .സ്വന്തമായൊരു വീട്. അല്ലെങ്കിൽ തന്നെ ആരാണ് സ്വന്തമായൊരു വീടിനെ കുറിച്ച് ചിന്തിക്കാത്തത് ? കുബേരനായ അംബാനിക്ക് “ആന്റ്ലിയ “യെ കുറിച്ച് ചിന്തിക്കാമെങ്കിൽ വാടക വീട്ടിൽ താമസിക്കുന്ന തനിക്കും ഒരു വീടിനെ പറ്റി […]
Continue Reading