ദാമ്പത്യത്തിലേക്ക് നീളുമ്പോൾ ചിലപ്പോഴൊക്കെ അതിന് മടി കാണിച്ചേക്കാം…

രചന: Jisha Raheesh (സൂര്യകാന്തി) സൂപ്പർമാർക്കറ്റിലെ റാക്കുകളിൽ നിറഞ്ഞിരിക്കുന്ന സാധനങ്ങൾക്കിടയിൽ പരതുമ്പോഴാണ് ഞാൻ ആ തെല്ലപ്പുറത്ത് നിന്നും ആ പൊട്ടിച്ചിരി കേട്ടത്… കണ്ണുകളിൽ നിറഞ്ഞു നിന്ന കാഴ്ച.. സുന്ദരിയായ ഒരു സ്ത്രീയും അവർക്കരികിലായി,ഇരു നിറത്തിൽ അല്പം തടിച്ച ഒരു പുരുഷനും..… എന്റെ കണ്ണുകൾ വിടർന്നു… ജനിച്ചേച്ചി.. കൂടെയുള്ളത്…? അയാൾ തന്നെ… പ്രസാദേട്ടൻ…. “നീതു , നീ ഇതെന്താ നോക്കി നിൽക്കുന്നെ..? എടുത്തു കഴിഞ്ഞില്ലേ ഇതുവരെ..?” നിതിൻ മോളെയും എടുത്തു അരികിൽ വന്നു ചോദിച്ചപ്പോഴാണ് ഞാനും ഞെട്ടലോടെ ആളെ […]

Continue Reading