നിസാരകാര്യങ്ങൾ പോലും അമ്മ ചെയ്യ്തു തന്നാൽ മാത്രമേ എനിക്ക് തൃപ്തി വരികയുള്ളു…

“എന്താ മോളെ ഇന്ന് വിളക്ക് വെച്ചില്ലേ” കയ്യിലെ ബാഗ് ഇളംതിണ്ണയിലേക്ക് വെച്ചു കൊണ്ട് സ്കൂളിൽ നിന്നും വന്ന ഗീത ടീച്ചർ മരുമകളായ അമ്മുവിനോട് ചോദിച്ചു “ഓ എന്നും വിളക്ക് വെയ്ക്കണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ….” അമ്മു ചോദിച്ചു “എന്നും സന്ധ്യ ആയാൽ നാലുപുറവും അടിച്ചു തെളിച്ചു ഉമ്മറത്ത് വിളക്ക് വെയ്ക്കണം മോളെ….എന്നാലേ കുടുംബത്തൊരു ഐശ്വര്യം ഉണ്ടാവൂ” ഗീത സാരി തലപ്പ് കൊണ്ട് മുഖത്തു പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചു കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു “പിന്നെ എനിക്കതല്ലേ പണി… മോള് […]

Continue Reading