അവന്റെ ചുമലിൽ അമർന്ന അയാളുടെ കൈകൾക്ക് സ്നേഹത്തിന്റെ ഉറപ്പുണ്ടായിരുന്നു…

രചന: Dhanya Shamjith “അച്ഛനും അമ്മേം ക്ഷമിക്കണം ഇങ്ങനെ ചെയ്യണംന്ന് കരുതീല്ല പക്ഷേ വേണ്ടി വന്നു…. ഞങ്ങളെ അനുഗ്രഹിക്കണം.” കാൽക്കൽ തൊട്ടു നിൽക്കുന്ന മകനേയും പെൺകുട്ടിയേയും കണ്ട് സ്തബ്ധരായി നിൽക്കുകയായിരുന്നു രഘുവും, സുമിത്രയും. നിത്യക്ക് പെട്ടന്നൊരു ആലോചന വന്നു, മുടക്കാനുള്ള പണിയെല്ലാം ചീറ്റിപ്പോയി, കല്യാണം നടന്നാ ആത്മഹത്യ ചെയ്യൂന്നും പറഞ്ഞ് ഫോൺ വിളിച്ചൊരേ കരച്ചിലായിരുന്നു. വേറൊന്നും അപ്പോ തോന്നിയില്ല നേരെ ഇവളേം കൂട്ടി ഇങ്ങോട്ട് പോന്നു. അച്ഛനെന്നോട്…. തല താഴ്ത്തി പറഞ്ഞൊപ്പിക്കുകയായിരുന്നു സുധി. നീയിതെന്താ ചെയ്തേ സുധ്യേ, […]

Continue Reading