രചന : – Nidhinn CK
നമുക്ക് ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കാം നിമിഷ എന്റെ മനസ്സിൽ നിന്നെപ്പോലെ ഉള്ള ഒരാൾ അല്ല ഉള്ളത് എനിക്ക് താല്പര്യം ഇല്ല ഇത് മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് പിരിയാം സിദ്ധാർത്തിൽ നിന്നും നിമിഷക്ക് അത് കേട്ടപ്പോൾ അദ്ഭൂതം ഒന്നും തോന്നിയില്ല അല്ലെങ്കിലും അയാളുമായി മനസ്സുകൊണ്ട് അകന്നിട്ടു മാസങ്ങൾ ആയിരുന്നു രണ്ടര വർഷങ്ങൾക്കു മുൻപാണ് ടൗണിലെ ഒരു പ്രമുഖ ജ്വല്ലറി യിലെ ഫ്ലോർ മാനേജർ ആയ ശ്രീജിത്തും അതെ ജ്വല്ലറി യിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന നിമിഷയും തമ്മിൽ പരിചയമായത് ക്രമേണ അത് പ്രണയമായി വളർന്നു ആദ്യമൊക്കെ വളരെ സ്നേഹത്തോടെ പെരുമാറിയ ശ്രീജിത്തിന്റെ സ്വഭാവം പിന്നീട് മാറിതുടങ്ങി നിമിഷ മറ്റുള്ളവരോട് സംസാരിക്കുന്നതും ഇടപഴകിയാലും അയാള് വെറുതെ പ്രശ്നമാക്കും എന്തിനേറെ സോഷ്യൽ നെറ്റ്‌വർക്കുകകൾ ഉപയോഗിക്കുന്നതിൽ നിന്നു പോലും അവളെ വിലക്കി..
എങ്കിലും സ്നേഹത്തിന്റെ പേരിൽ നിമിഷ അതും സഹിച്ചു എന്നാൽ അടുത്ത കാലത്തായി അയാളുടെ സ്വഭാവങ്ങളിൽ വന്ന മാറ്റം അവൾക്കും മനസ്സിലാകുന്നുണ്ടായിരുന്നു ഒരു ദിവസം അയാളുടെ ഫോൺ അവളുടെ കയ്യിൽ കിട്ടിയിരുന്നു നോക്കിയപ്പോൾ കണ്ടാൽ അറക്കുന്ന ചാറ്റുകളും ചിത്രങ്ങളും ആയിരുന്നു അതിൽ അതേക്കുറിച്ച് അവൾ അന്ന് ആദ്യമായി ചോദിച്ചു അതിനു അവളെ കേട്ടാൽ അറക്കുന്ന തെറിയും വിളിച്ചു നീയും അത്ര വലിയ മാന്യ അല്ല എന്നു എനിക്ക് അറിയാം ഇതൊക്ക എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടരുത് എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു ശ്രീജിത്ത്..
അതിനു ശേഷം അവർ തമ്മിൽ അധികം സംസാരിക്കാറില്ലായിരുന്നു എന്നാൽ പിന്നെയും അവൻ കാലുപിടിക്കാൻ വന്നു നീ മാത്രമേ ഉള്ളൂ എന്റെ മനസ്സിൽ ഉള്ളൂ എന്നും ഞാൻ ഇനി തെറ്റൊന്നും ചെയ്യില്ല എന്നും എല്ലാം അവസാനിപ്പിച്ചു നല്ലപോലെ നിന്നോളാം എന്നും പറഞ്ഞു പക്ഷെ സ്നേഹക്കൂടുതൽ കൊണ്ട് നിമിഷ അവനു വീണ്ടും ഒരു അവസരം കൊടുത്തു അവനു കാരണം അവൾക്കു അവൻ ജീവന് തുല്യം ആയിരുന്നു… എന്നാൽ ഇവരുടെ എല്ലാം അറിയുന്ന വേറൊരാൾ കൂടി ഉണ്ടായിരുന്നു അവരുടെ കൂടി തന്നെ ജോലി ചെയ്യുന്ന ആഷിക്.
ആഷിക് ശ്രീജിത്തിന്റെ കൂട്ടുകാരൻ കൂടി ആയിരുന്നു..
എന്നാൽ കൂടെ ജോലി ചെയ്യുന്ന ശ്യാമള ചേച്ചി അവളോട് എപ്പോഴും പറയുമായിരുന്നു ആരെയും കണ്ണടച്ച് വിശ്വസിക്കരുത് എന്ന് അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബം ആയിരുന്നു നിമിഷയുടേത്… എന്നാൽ ഈയിടെയായി ശ്രീജിത്ത് പല ദിവസങ്ങളിലും ജോലിയിൽ നിന്നും അവധി എടുക്കുന്നു നിമിഷ ചോദിക്കുമ്പോൾ വ്യക്തതയില്ലാത്ത ഓരോ കാരണങ്ങൾ പറയുന്നു..ഒരു ദിവസം ആഷിക് നിമിഷയോട് പറഞ്ഞു എനിക്ക് തന്നെ തനിച്ചായി ഒന്ന് കാണണം എന്നും ജോലി കഴിഞ്ഞു ഇറങ്ങുമ്പോൾ കുറച്ചു സമയം തരണം എന്നും..
അന്ന് അവർ വൈകുന്നേരം കണ്ടു ആഷിക് നിമിഷയോട് പറഞ്ഞു ശ്രീജിത്തുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറണം എന്ത് കാരണത്താൽ ഞാൻ പിന്മാറണം എന്ന് ആഷിക്കേ എന്ന് അവൾ ചോദിച്ചു അവൻ ശരിയല്ല എന്ന് ആഷിക് പറഞ്ഞു എനിക്ക് അതിനുള്ള ഉത്തരം പറയാൻ അറിയില്ല നിമിഷേ നീ അതിൽ നിന്നും പിന്മാറണം എന്നും പറഞ്ഞു സത്യം പറയാതെ ഞാൻ അത് ചെയ്യില്ല ആഷിക്കേ ഈ സംസാരം ഇവിടെ വെച്ച് അവസാനിപ്പിക്കാം എന്നും പറഞ്ഞ് നിമിഷ ബസ് കയറി പോയി.. എന്നാൽ അന്ന് രാത്രി ആഷിക് വീണ്ടും വാട്സാപ്പിൽ മെസേജ് അയച്ചു
നിമിഷ ഞാൻ സത്യം പറയാം പക്ഷെ നീ ഒരിക്കലും ശ്രീജിത്തിനെ ഇത് അറിയിക്കരുത് എന്നും പറഞ്ഞു നിമിഷ പറഞ്ഞു നാളെ സംസാരിക്കാം എന്ന് പിറ്റേന്നും അവർ തമ്മിൽ കണ്ടു അവൻ അവളോട് പറഞ്ഞു അവൻ ഒരിക്കലും നിനക്ക് ചേരില്ല എന്നും ഒത്തിരി പേരുമായി അവനു ഇപ്പോഴും ബന്ധം ഉണ്ട് എന്നും ഇടയ്ക്കു അവധി എടുത്തു പോകുന്നത് അവരുടെ കൂടെ ഹോട്ടലിൽ റൂം എടുക്കാൻ ആണെന്നും കുടിച്ചു ബോധം ഇല്ലാത്ത സമയത്ത് എടുത്ത ചില ചിത്രങ്ങൾ എനിക്ക് അയച്ചു തന്നു ഇനിയും ഞാൻ ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ തെറ്റാകും..
അവനെപ്പോലുള്ളവർക്ക് ഒരിക്കലും ഇത് അവസാനിപ്പിക്കാൻ പറ്റില്ല ഞാൻ ഇതൊന്നും പറയാതിരുന്നത് നിങ്ങളുടെ ബന്ധത്തിന്റെ ആഴം അറിയാവുന്നതുകൊണ്ടാ പക്ഷെ ഇനിയും ഇത് പറഞ്ഞില്ലെങ്കിൽ എന്റെ തന്നെ മനസ്സാക്ഷിയോട് ചെയ്യുന്ന തെറ്റാകും അതുകൊണ്ടാ, അവനു ഇത് ഒരിക്കലും നിർത്താൻ പറ്റില്ല ഇനി നീ തീരുമാനിക്കുക അത്രയേ ഉള്ളൂ ഇതെല്ലാം കേട്ട നിമിഷ ഭൂമി പിളർന്നു താഴേക്കു പോയെങ്കിൽ എന്ന് ആശിച്ചു.. ഞാൻ പോകുന്നു ആഷിക് എനിക്ക് തീരെ വയ്യ എന്ന് പറഞ്ഞ് അവൾ ഒരു ഓട്ടോയിൽ കയറി പോയി.. പിറ്റേ ദിവസം സിദ്ധാർഥ് നിമിഷയുടെ അടുത്ത് വന്നു പണം കടം ചോദിക്കാൻ പലപ്പോഴായി അവൻ അവളിൽ നിന്നും വാങ്ങാറുണ്ട് തിരിച്ചു കൊടുക്കാറില്ല എന്നാലും നിമിഷ കൊടുക്കും പക്ഷെ ഈ തവണ കൊടുത്തില്ല..
നിമിഷ പതിയെ അവനിൽ. നിന്നും അകലം പാലിക്കാൻ തുടങ്ങി അത് അവനു മനസ്സിലായി തുടങ്ങി ഒരിക്കൽ ചോദ്യം ചെയ്തു സിദ്ധാർഥ് നീ എന്നോട് പറയാതെ എന്തിനാ നിന്റെ കൂട്ടുകാരിയുടെ കല്യാണത്തിന് പോയത് എന്ന്ചോദിച്ചുകൊണ്ടായിരുന്നു വഴക്ക് നീ പോകുന്നതൊക്കെ എന്നോട് പറയാറുണ്ടോ ആഷിക്കേ എന്ന് അവൾ തിരിച്ചു ചോദിച്ചു അന്ന് ആയിരുന്നു അവൾ ആദ്യമായി ഒരു ചോദ്യം തിരിച്ചു ചോദിച്ചത് വാക്ക് തർക്കമായി അതിന്റെ ബാക്കിയാണ് ബന്ധം അവസാനിപ്പിക്കാൻ സിദ്ധാർഥ് പറഞ്ഞത്.. നിമിഷയും അത് ആഗ്രഹിച്ചിരുന്നു അത്രയേറെ മനസ്സിനെയും ശരീരത്തെയും അവന്റെ ഈ ചതി ബാധിച്ചിരുന്നു.. അതിനു ശേഷം അവൾ ആദ്യം ചെയ്തത് ആ റിസൈൻ ചെയ്യൽ ആയിരുന്നു…
സിദ്ധാർതുമായി പൂർണമായും അകന്നു ആഷിക്കിനെ മാത്രം വല്ലപ്പോഴും മെസേജ് അയക്കും.. അതിൽ അറിഞ്ഞു സിദ്ധാർത്തിന്റെ വിവാഹ നിച്ഛയം കഴിഞ്ഞത്.. അവൾക്കു ആകെ അത് കേട്ടപ്പോൾ തോന്നിയ വിഷമം ആ പെൺകുട്ടിയുടെ ഗതികേട് ഓർത്തിട്ടായിരുന്നു..
പിന്നെയും ദിവസങ്ങൾ കടന്നു പോയി, ഒരു ദിവസം ആഷിക് അവൾക്കു ഒരു മെസ്സേജ് അയച്ചു സിദ്ധാർഥ് ന്റെ കല്യാണം മുടങ്ങിയതായി അറിയിച്ചുകൊണ്ട് എന്തുകൊണ്ടോ അവൾക്കു സഹതാപം പോലും തോന്നിയില്ല ആ പെൺകുട്ടി രക്ഷപ്പെട്ടല്ലോ എന്ന സമാദാനം ആയിരുന്നു.. ഒരു ദിവസം സിദ്ധാർഥ് അവളെ വിളിച്ചു വളരെ കാലങ്ങൾക്ക് ശേഷം ആയിരുന്നു… നേരിട്ട് കാണണം എന്നും പറഞ്ഞു എനിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞു നിമിഷ.. ഒന്നിനും അല്ല നിന്നെ ഒന്ന് കാണാൻ വേണ്ടി മാത്
നമുക്ക് ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കാം നിമിഷ എന്റെ മനസ്സിൽ നിന്നെപ്പോലെ ഉള്ള ഒരാൾ അല്ല ഉള്ളത് എനിക്ക് താല്പര്യം ഇല്ല ഇത് മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് പിരിയാം സിദ്ധാർത്തിൽ നിന്നും നിമിഷക്ക് അത് കേട്ടപ്പോൾ അദ്ഭൂതം ഒന്നും തോന്നിയില്ല അല്ലെങ്കിലും അയാളുമായി മനസ്സുകൊണ്ട് അകന്നിട്ടു മാസങ്ങൾ ആയിരുന്നു രണ്ടര വർഷങ്ങൾക്കു മുൻപാണ് ടൗണിലെ ഒരു പ്രമുഖ ജ്വല്ലറി യിലെ ഫ്ലോർ മാനേജർ ആയ ശ്രീജിത്തും അതെ ജ്വല്ലറി യിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന നിമിഷയും തമ്മിൽ പരിചയമായത് ക്രമേണ അത് പ്രണയമായി വളർന്നു ആദ്യമൊക്കെ വളരെ സ്നേഹത്തോടെ പെരുമാറിയ ശ്രീജിത്തിന്റെ സ്വഭാവം പിന്നീട് മാറിതുടങ്ങി നിമിഷ മറ്റുള്ളവരോട് സംസാരിക്കുന്നതും ഇടപഴകിയാലും അയാള് വെറുതെ പ്രശ്നമാക്കും എന്തിനേറെ സോഷ്യൽ നെറ്റ്‌വർക്കുകകൾ ഉപയോഗിക്കുന്നതിൽ നിന്നു പോലും അവളെ വിലക്കി..
എങ്കിലും സ്നേഹത്തിന്റെ പേരിൽ നിമിഷ അതും സഹിച്ചു എന്നാൽ അടുത്ത കാലത്തായി അയാളുടെ സ്വഭാവങ്ങളിൽ വന്ന മാറ്റം അവൾക്കും മനസ്സിലാകുന്നുണ്ടായിരുന്നു ഒരു ദിവസം അയാളുടെ ഫോൺ അവളുടെ കയ്യിൽ കിട്ടിയിരുന്നു നോക്കിയപ്പോൾ കണ്ടാൽ അറക്കുന്ന ചാറ്റുകളും ചിത്രങ്ങളും ആയിരുന്നു അതിൽ അതേക്കുറിച്ച് അവൾ അന്ന് ആദ്യമായി ചോദിച്ചു അതിനു അവളെ കേട്ടാൽ അറക്കുന്ന തെറിയും വിളിച്ചു നീയും അത്ര വലിയ മാന്യ അല്ല എന്നു എനിക്ക് അറിയാം ഇതൊക്ക എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടരുത് എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു ശ്രീജിത്ത്..
അതിനു ശേഷം അവർ തമ്മിൽ അധികം സംസാരിക്കാറില്ലായിരുന്നു എന്നാൽ പിന്നെയും അവൻ കാലുപിടിക്കാൻ വന്നു നീ മാത്രമേ ഉള്ളൂ എന്റെ മനസ്സിൽ ഉള്ളൂ എന്നും ഞാൻ ഇനി തെറ്റൊന്നും ചെയ്യില്ല എന്നും എല്ലാം അവസാനിപ്പിച്ചു നല്ലപോലെ നിന്നോളാം എന്നും പറഞ്ഞു പക്ഷെ സ്നേഹക്കൂടുതൽ കൊണ്ട് നിമിഷ അവനു വീണ്ടും ഒരു അവസരം കൊടുത്തു അവനു കാരണം അവൾക്കു അവൻ ജീവന് തുല്യം ആയിരുന്നു… എന്നാൽ ഇവരുടെ എല്ലാം അറിയുന്ന വേറൊരാൾ കൂടി ഉണ്ടായിരുന്നു അവരുടെ കൂടി തന്നെ ജോലി ചെയ്യുന്ന ആഷിക്. ആഷിക് ശ്രീജിത്തിന്റെ കൂട്ടുകാരൻ കൂടി ആയിരുന്നു..
എന്നാൽ കൂടെ ജോലി ചെയ്യുന്ന ശ്യാമള ചേച്ചി അവളോട് എപ്പോഴും പറയുമായിരുന്നു ആരെയും കണ്ണടച്ച് വിശ്വസിക്കരുത് എന്ന് അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബം ആയിരുന്നു നിമിഷയുടേത്… എന്നാൽ ഈയിടെയായി ശ്രീജിത്ത് പല ദിവസങ്ങളിലും ജോലിയിൽ നിന്നും അവധി എടുക്കുന്നു നിമിഷ ചോദിക്കുമ്പോൾ വ്യക്തതയില്ലാത്ത ഓരോ കാരണങ്ങൾ പറയുന്നു..ഒരു ദിവസം ആഷിക് നിമിഷയോട് പറഞ്ഞു എനിക്ക് തന്നെ തനിച്ചായി ഒന്ന് കാണണം എന്നും ജോലി കഴിഞ്ഞു ഇറങ്ങുമ്പോൾ കുറച്ചു സമയം തരണം എന്നും..
അന്ന് അവർ വൈകുന്നേരം കണ്ടു ആഷിക് നിമിഷയോട് പറഞ്ഞു ശ്രീജിത്തുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറണം എന്ത് കാരണത്താൽ ഞാൻ പിന്മാറണം എന്ന് ആഷിക്കേ എന്ന് അവൾ ചോദിച്ചു അവൻ ശരിയല്ല എന്ന് ആഷിക് പറഞ്ഞു എനിക്ക് അതിനുള്ള ഉത്തരം പറയാൻ അറിയില്ല നിമിഷേ നീ അതിൽ നിന്നും പിന്മാറണം എന്നും പറഞ്ഞു സത്യം പറയാതെ ഞാൻ അത് ചെയ്യില്ല ആഷിക്കേ ഈ സംസാരം ഇവിടെ വെച്ച് അവസാനിപ്പിക്കാം എന്നും പറഞ്ഞ് നിമിഷ ബസ് കയറി പോയി.. എന്നാൽ അന്ന് രാത്രി ആഷിക് വീണ്ടും വാട്സാപ്പിൽ മെസേജ് അയച്ചു
നിമിഷ ഞാൻ സത്യം പറയാം പക്ഷെ നീ ഒരിക്കലും ശ്രീജിത്തിനെ ഇത് അറിയിക്കരുത് എന്നും പറഞ്ഞു നിമിഷ പറഞ്ഞു നാളെ സംസാരിക്കാം എന്ന് പിറ്റേന്നും അവർ തമ്മിൽ കണ്ടു അവൻ അവളോട് പറഞ്ഞു അവൻ ഒരിക്കലും നിനക്ക് ചേരില്ല എന്നും ഒത്തിരി പേരുമായി അവനു ഇപ്പോഴും ബന്ധം ഉണ്ട് എന്നും ഇടയ്ക്കു അവധി എടുത്തു പോകുന്നത് അവരുടെ കൂടെ ഹോട്ടലിൽ റൂം എടുക്കാൻ ആണെന്നും കുടിച്ചു ബോധം ഇല്ലാത്ത സമയത്ത് എടുത്ത ചില ചിത്രങ്ങൾ എനിക്ക് അയച്ചു തന്നു ഇനിയും ഞാൻ ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ തെറ്റാകും..
അവനെപ്പോലുള്ളവർക്ക് ഒരിക്കലും ഇത് അവസാനിപ്പിക്കാൻ പറ്റില്ല ഞാൻ ഇതൊന്നും പറയാതിരുന്നത് നിങ്ങളുടെ ബന്ധത്തിന്റെ ആഴം അറിയാവുന്നതുകൊണ്ടാ പക്ഷെ ഇനിയും ഇത് പറഞ്ഞില്ലെങ്കിൽ എന്റെ തന്നെ മനസ്സാക്ഷിയോട് ചെയ്യുന്ന തെറ്റാകും അതുകൊണ്ടാ, അവനു ഇത് ഒരിക്കലും നിർത്താൻ പറ്റില്ല ഇനി നീ തീരുമാനിക്കുക അത്രയേ ഉള്ളൂ ഇതെല്ലാം കേട്ട നിമിഷ ഭൂമി പിളർന്നു താഴേക്കു പോയെങ്കിൽ എന്ന് ആശിച്ചു..
ഞാൻ പോകുന്നു ആഷിക് എനിക്ക് തീരെ വയ്യ എന്ന് പറഞ്ഞ് അവൾ ഒരു ഓട്ടോയിൽ കയറി പോയി.. പിറ്റേ ദിവസം സിദ്ധാർഥ് നിമിഷയുടെ അടുത്ത് വന്നു പണം കടം ചോദിക്കാൻ പലപ്പോഴായി അവൻ അവളിൽ നിന്നും വാങ്ങാറുണ്ട് തിരിച്ചു കൊടുക്കാറില്ല എന്നാലും നിമിഷ കൊടുക്കും പക്ഷെ ഈ തവണ കൊടുത്തില്ല..
നിമിഷ പതിയെ അവനിൽ. നിന്നും അകലം പാലിക്കാൻ തുടങ്ങി അത് അവനു മനസ്സിലായി തുടങ്ങി ഒരിക്കൽ ചോദ്യം ചെയ്തു സിദ്ധാർഥ് നീ എന്നോട് പറയാതെ എന്തിനാ നിന്റെ കൂട്ടുകാരിയുടെ കല്യാണത്തിന് പോയത് എന്ന്ചോദിച്ചുകൊണ്ടായിരുന്നു വഴക്ക് നീ പോകുന്നതൊക്കെ എന്നോട് പറയാറുണ്ടോ ആഷിക്കേ എന്ന് അവൾ തിരിച്ചു ചോദിച്ചു അന്ന് ആയിരുന്നു അവൾ ആദ്യമായി ഒരു ചോദ്യം തിരിച്ചു ചോദിച്ചത് വാക്ക് തർക്കമായി അതിന്റെ ബാക്കിയാണ് ബന്ധം അവസാനിപ്പിക്കാൻ സിദ്ധാർഥ് പറഞ്ഞത്..
നിമിഷയും അത് ആഗ്രഹിച്ചിരുന്നു അത്രയേറെ മനസ്സിനെയും ശരീരത്തെയും അവന്റെ ഈ ചതി ബാധിച്ചിരുന്നു.. അതിനു ശേഷം അവൾ ആദ്യം ചെയ്തത് ആ റിസൈൻ ചെയ്യൽ ആയിരുന്നു… സിദ്ധാർതുമായി പൂർണമായും അകന്നു ആഷിക്കിനെ മാത്രം വല്ലപ്പോഴും മെസേജ് അയക്കും..
അതിൽ അറിഞ്ഞു സിദ്ധാർത്തിന്റെ വിവാഹ നിച്ഛയം കഴിഞ്ഞത്.. അവൾക്കു ആകെ അത് കേട്ടപ്പോൾ തോന്നിയ വിഷമം ആ പെൺകുട്ടിയുടെ ഗതികേട് ഓർത്തിട്ടായിരുന്നു.. പിന്നെയും ദിവസങ്ങൾ കടന്നു പോയി, ഒരു ദിവസം ആഷിക് അവൾക്കു ഒരു മെസ്സേജ് അയച്ചു സിദ്ധാർഥ് ന്റെ കല്യാണം മുടങ്ങിയതായി അറിയിച്ചുകൊണ്ട് എന്തുകൊണ്ടോ അവൾക്കു സഹതാപം പോലും തോന്നിയില്ല ആ പെൺകുട്ടി രക്ഷപ്പെട്ടല്ലോ എന്ന സമാദാനം ആയിരുന്നു.. ഒരു ദിവസം സിദ്ധാർഥ് അവളെ വിളിച്ചു വളരെ കാലങ്ങൾക്ക് ശേഷം ആയിരുന്നു…
നേരിട്ട് കാണണം എന്നും പറഞ്ഞു എനിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞു നിമിഷ.. ഒന്നിനും അല്ല നിന്നെ ഒന്ന് കാണാൻ വേണ്ടി മാത്രമാണ് നീ എന്നെ പഴയപോലെ കാണണം എന്ന് നിർബന്ധിക്കാൻ അല്ല ഒരു തവണ കണ്ടാൽ മതി ഞാൻ കാലു പിടിക്കുന്ന പോലെ പറയുവാണ് പ്ലീസ് എന്ന് സിദ്ധാർഥ് പറഞ്ഞു.. കുറെ ആലോചിച്ചതിനു ശേഷം നിമിഷ പറഞ്ഞു ശെരി നാളെ വൈകുന്നേരം 5 മണിക്ക് കാണാം എന്ന്.. വൈകുന്നേരം നിമിഷയേക്കാൾ മുൻപേ സിദ്ധാർഥ് ആണ് എത്തിയത്. നിമിഷ : എന്തിനാ നിങ്ങൾ വരാൻ പറഞ്ഞത്
സിദ്ധാർഥ് : എന്നോ അത്രയേറെ വെറുത്തോ നീ എന്നോട് ഇത്രയും ചെയ്യാൻ ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തത്? നിമിഷ : എന്റെ ഓർമകളിൽ പോലും നിങ്ങൾ ഇനി ഇല്ല സിദ്ധാർഥ് സിദ്ധാർഥ് : നീ എന്തിനാ എന്നോട് അകലം പാലിച്ചത്??
നിമിഷ : അതിന് ഉള്ള ഉത്തരം നീ തന്നെ എല്ലാരോടും പറഞ്ഞിട്ടില്ലേ ഞാൻ നിന്റെ കുറെ പൈസ ചിലവാക്കി എന്നും നിന്നെ പറ്റിച്ചു എന്നും ഞാൻ ശരിയല്ല എന്നും വഴി വിട്ട ജീവിതം നയിക്കുന്ന ഒരാളാണ് എന്നും എനിക്ക് കൂടുതൽ സംസാരിക്കാൻ ഇല്ല നാറ്റിക്കാവുന്നിടത്തോളം നാറ്റിച്ചു ദ്രോഹിച്ചു എന്നിട്ടും മതിയായില്ലേ, അകലം പാലിക്കാനുള്ള കാരണം നിങ്ങൾക്കും എനിക്കും അറിയാംഇനി ഞാൻ അത് ഇവിടെ പറഞ്ഞ് അത് ന്യായീകരിച്ചു എന്നെ തെറ്റുകാരി ആക്കും എനിക്ക് താല്പര്യം ഇല്ല പറയാൻ സിദ്ധാർഥ് : എന്നോട് നിനക്ക് ക്ഷമിച്ചൂടെ
നിമിഷ : ഇത് ചോദിക്കാൻ ആണെങ്കിൽ നിങ്ങൾക്കു ഫോണിലൂടെ തന്നെ ചോദിക്കാമായിരുന്നു അതെ ഈ വിശ്വാസം എന്ന് പറയുന്ന ഒന്നുണ്ട് അത് പോയാൽ പിന്നെ നിങ്ങളുടെ ഈ മനം മാറ്റം ഇപ്പോ നിശ്ചയിച്ച കല്യാണം മുടങ്ങിയതുകൊണ്ട് ആണ് നാളെ അതിൽ നിന്നും മോചനം വന്നാൽ നിങ്ങൾ വീണ്ടും പഴയത് പോലെ ആകും എനിക്ക് എന്റെ ജീവിതത്തിൽ ഇനിയും വിഷമിക്കാൻ താല്പര്യം ഇല്ലസിദ്ധാർഥ് : നിമിഷ പ്ലീസ് എന്നെ ഒന്ന് മനസ്സിലാക്കു
നിമിഷ: നിങ്ങൾ ഒന്ന് മനസ്സിൽ വെച്ചോ വിശ്വസിക്കുന്നവരെ വഞ്ചിക്കുന്നവർക് കാലം ഒരു കാലത്തും മാപ്പ് നൽകില്ല എത്ര കാലം കഴിഞ്ഞാലും വേട്ടയാടാപ്പെടും…ഗുഡ് ബൈ നിമിഷ നടന്നു നീങ്ങുന്നതും നോക്കി നിക്കാനേ സിദ്ധാർഥ്വിനു കഴിഞ്ഞുള്ളു….
രചന : – Nidhinn CK