പ്രഭാതമാകുവാൻ ഇനിയും സമയം ബാക്കിയാണ്… അനന്തമായ ആകാശ ചെരുവിൽ നിന്നും മേഘങ്ങൾ താഴേക്കിറങ്ങി വന്നിരുന്നു…. അകലെയുള്ള കുന്നിൻചെരുവിലെ വരണ്ട ഭൂമിയിലെ പച്ചപ്പുകൾക്ക് കരിഞ്ഞ നിറമായിരുന്നു… ആഞ്ഞുവീശിയ കുളിർകാറ്റിന് വിരഹത്തിൻറെ നനവ് പടർന്ന ഗന്ധമുണ്ടായിരുന്നു…
രചന : നവാസ് ആരിഫ മുഹമ്മദ് പ്രഭാതമാകുവാൻ ഇനിയും സമയം ബാക്കിയാണ്… അനന്തമായ ആകാശ ചെരുവിൽ നിന്നും മേഘങ്ങൾ താഴേക്കിറങ്ങി വന്നിരുന്നു…. അകലെയുള്ള കുന്നിൻചെരുവിലെ വരണ്ട ഭൂമിയിലെ പച്ചപ്പുകൾക്ക് കരിഞ്ഞ നിറമായിരുന്നു… ആഞ്ഞുവീശിയ കുളിർകാറ്റിന് വിരഹത്തിൻറെ നനവ് പടർന്ന ഗന്ധമുണ്ടായിരുന്നു… മുറ്റത്തെ വരണ്ടുണങ്ങിയ മാവിൻ ചില്ലയിൽ നിന്നുമുള്ള ആൺകിളിയുടെ രോദനത്തിന് യാത്രാമൊഴിയുടെ സംഗീതമായിരുന്നു… മരണത്തിൻറെ അറിയിപ്പുമായി ആയുസ്സിനെ കണക്ക് പുസ്തകവും ചുമന്ന് മാലാഖമാർ , കുന്ന് ഇറങ്ങുന്നത് ഞാൻ കണ്ടു.. ഇറക്കി പൂട്ടിയ കണ്ണുകൾക്കപ്പുറം മരണദൂതൻറെ കാൽ […]
Continue Reading